KeralaLatest NewsNews

തെരുവു നായയുടെ കടിയേറ്റ് ഒരാള്‍ കൂടി മരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റ് ഒരാള്‍ കൂടി മരിച്ചു. മത്സ്യതൊഴിലാളിയായ തിരുവനന്തപുരം പുല്ലുവിള സ്വദേശി ജോസ്ക്ലിന്‍(52) ആണ് മരിച്ചത്.

രാത്രി പതിനൊന്നു മണിയോടു കൂടിയാണ് ജോസ്ക്ലിന് നായയുടെ കടിയേറ്റത്. ഇന്നു രാവിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ വര്ഷം ഇതേ സ്ഥലത്തുവെച്ച് തെരുവ് നായക്കളുടെ കടിയേറ്റ് ഒരു സ്ത്രീ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button