CinemaMollywoodMovie SongsEntertainment

നടി ശിഖ നായര്‍ വിവാഹിതയായി

മലയാളത്തിലെ യുവ നടി ശിഖ നായര്‍ വിവാഹിതയായി. തീവ്രം എന്ന ചിത്രത്തില്‍ ദുല്ഖര്‍ സല്‍മാന്‍റെ നായികയായിരുന്നു ശിഖ. ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും ഉന്നത പഠനത്തിനായി യുഎഇ-യില്‍ പോയ ശിഖ മറ്റ് ചിത്രങ്ങളുടെ അവസരം സ്വീകരിച്ചിരുന്നില്ല. സംഗീത സംവിധായകന്‍ നിഖില്‍ ആണ് വരന്‍. ക്ഷേത്രത്തില്‍ വച്ച് നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

Master Master (2) Master (1)

shortlink

Related Articles

Post Your Comments

Related Articles


Back to top button