Latest NewsNewsIndia

ബംഗാളൂരുവില്‍ പാകിസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍

ബംഗാളൂര്‍ : ബംഗാളൂരുവില്‍ നിന്ന് 3 പാകിസ്ഥാന്‍ സ്വദേശികളെ പേരെ അറസ്റ്റ് ചെയ്തു. 2 പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന്‍ പാകിസ്ഥാനികളെ കൂടാതെ കണ്ണൂര്‍ സ്വദേശിയായ ഒരാളെകൂടി ഇവരോടൊപ്പം പോലീസ്  അറസ്റ്റ് ചെയ്തിട്ടുണ്ട് .

രണ്ടു ദിവസമായി ബംഗാളൂരുവില്‍ ഉണ്ടെന്നും നേപ്പാള്‍ വഴിയാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയതെന്നും പോലീസ്. ഇവര്‍ക്ക് തീവ്രവാദവുമായി ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു. വിശദമായി ഇവരെ ചോദ്യം ചെയ്തു  വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button