Latest NewsNewsInternational

2017 ലെ ഏറ്റവും ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രത്തിന്റെ പട്ടികയില്‍ ആദ്യസ്ഥാനം ഈ രാജ്യത്തിന്

2017 ലെ ഏറ്റവും ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രത്തിന്റെ പട്ടികയില്‍ ആദ്യസ്ഥാനം കംബോഡിയയിലെ ക്ഷേത്ര സമുച്ചയമായ ആങ്കര്‍വാട്ടിനാണ്.

12 ആം നൂറ്റാണ്ടില്‍ ദക്ഷിനേന്ത്യന്‍ ശൈലിയില്‍ സ്ഥാപിച്ച ലോകത്തെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമായി ആങ്കര്‍വാട്ട് ആണ് അറിയപ്പെടുന്നത്.

പട്ടികയിലെ രണ്ടും മൂന്നും സ്ഥാനങ്ങള്‍ അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ്‌ മോസ്റ്റ്‌ സെന്റെറും സ്പെയിനിലെ കൊറഡോബയിലെ മോസ്റ്റ്‌ കത്തീട്രലുമാണ്. അഞ്ചാം സ്ഥാനത്ത് താജ്മഹലുമാണ്.

shortlink

Post Your Comments


Back to top button