Latest NewsNewsIndia

മണിപ്പൂരിലെ ഏക രാജ്യസഭ സീറ്റ്‌ ബി ജെ പി കരസ്ഥമാക്കി

ഇംഫാല്‍ : മണിപ്പൂരിലെ ഏക രാജ്യസഭ സീറ്റ്‌ ബി ജെ പി കരസ്ഥമാക്കി. തിരഞ്ഞെടുപ്പില്‍ സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ ഖേത്രിമായം ഭാബാനന്ദയാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ എലങ്ബാം ദിജ്വമാനിയെ 18 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

ബി ജെ പിയുടെയും സഖ്യകക്ഷികളുടെയും 38 അംഗങ്ങളാണ് സഭയില്‍ ഉള്ളത്. കൂടുതല്‍ കോണ്‍ഗ്രസ്‌ എം എല്‍ എ മാര്‍ ബി ജെ പിയില്‍ ചേരുമെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പറഞ്ഞു. ഇതിനു മുന്‍പ് 28 അംഗങ്ങളില്‍ നിന്ന് 6 പേര് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button