Latest NewsIndia

മോദി അധികാരമേറ്റതിനുശേഷം സെന്‍സെക്‌സും നിഫ്റ്റിയും അത്ഭുതകരമായ നേട്ടത്തില്‍

മുംബൈ: മോദി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം സെന്‍സെക്‌സും നിഫ്റ്റിയും ഉയരങ്ങള്‍ കീഴടക്കി. സെന്‍സെക്‌സ് 25.53% ഉം, നിഫ്റ്റി 30.38% ഉം എത്തി. വ്യാപാരവേളയില്‍ 31,074.07 വരെ ഉയര്‍ന്ന സെന്‍സെക്‌സ് 31,028.21 ലാണ് അവസാനിച്ചത്.

ഇതുവരെയുള്ളതിനേക്കാള്‍ 278.18 പോയിന്റിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. നിഫ്റ്റി 9604.90 വരെ എത്തിയശേഷം 9595.10 ല്‍ അവസാനിക്കുകയും ചെയ്തു. ഇതുവരെയുള്ളതിനേക്കാള്‍ 85.35 പോയിന്റിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button