Latest NewsInternational

മോദി തരംഗം വോട്ടാക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മാ

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാത പിന്തുടരാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മാ. ബ്രിട്ടനിലെ പൊതു തെരഞ്ഞെടുപ്പില്‍ മോദി തരംഗമാകുകയാണ്. തെരേസാ മായുടെ തെരഞ്ഞെടുപ്പ് വീഡിയോയിലാണ് മോദി ഇടംപിടിച്ചത്.

സാരിയുടുത്തു ക്ഷേത്രദര്‍ശനത്തിനെത്തുന്നതും, നരേന്ദ്രമോദിക്കൊപ്പമുള്ള പത്രസമ്മേളനവും, അമര്‍ജവാന്‍ ജ്യോതിയില്‍ ആദരമര്‍പ്പിക്കുന്നതുമൊക്കെയാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയത്. വരുന്ന ജൂണ്‍ ഒമ്പതിനാണ് തെരഞ്ഞെടുപ്പ്.

കഴിഞ്ഞ വര്‍ഷം തെരേസാ മാ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഈ ഫോട്ടോകളാണ് വീഡിയോയില്‍ ഇടംപിടിച്ചത്. മോദിയാണ് വീഡിയോയില്‍ താരമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button