Latest NewsAutomobilePhoto Story

രണ്ടു കിടിലന്‍ ബൈക്കുകൾ ഇന്ത്യൻ വിപണിയിലെത്തിച്ച് അപ്രീലിയ

രണ്ടു കിടിലന്‍ ബൈക്കുകൾ ഇന്ത്യൻ വിപണിയിലെത്തിച്ച് അപ്രീലിയ. അപ്രീലിയ ഷിവർ 900,ഡോർസോഡ്യൂറോ 900 എന്നീ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. 896.1 സി സി എൻജിനുള്ള ഈ രണ്ടു ബൈക്കുകളും 8750 ആർപി എമ്മിൽ 95.2 കുതിര ശക്തിയും,6500 ആർപി എമ്മിൽ 90 എൻഎം ടോർക്കും നൽകുന്നു. അലോയ് വീലും,4.3 ടിഎഫ്ടി ഡിസ്പ്ലേയുമായി എത്തുന്ന ഡോർസോഡ്യൂറോയ്ക്ക് 12.50 ലക്ഷം രൂപയാണ് വില. ഷിവെർ 900 എന്ന മോഡലിന് 11.99 ലക്ഷവുമായിരിക്കും വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button