KeralaLatest News

വിഴിഞ്ഞം നിർമാണ പ്രാവർത്തനങ്ങൾക്കെതിരെ വി എസ്

തിരുവനന്തപുരം : വിഴിഞ്ഞം നിർമാണ പ്രവർത്തനങ്ങൾക്കെതിരെ വി എസ്. വിഴിഞ്ഞത്തെ എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ്സ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ആദ്യം ജുഡീഷ്യൽ അന്വേഷണം പൂർത്തിയാകട്ടെ,അതിന് ശേഷം നിർമാണം മതിയെന്ന് വി എസ് കത്തിൽ ആവശ്യപ്പെടുന്നു. ബർത്ത് ടെർമിനൽ നിർമാണോദ്ദ്ഘാടനം നടക്കാനിരിക്കെയാണ് വിഎസ്സിന്റെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button