Latest NewsIndia

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ഡൽഹി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ ഫലം പ്രസിദ്ധകരിച്ചു. 16 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cbse..nic.in വഴിയും www.results.nic.in, www.cbseresults.nic.in എന്നീ സൈറ്റുകളിലൂടെയും ഫലം അറിയാം. ഇതിനും പുറമേ www.bing.com ലൂടെയും ഫലം അറിയാനുള്ള സംവിധാനം സിബിഎസ്ഇ ഒരുക്കിയിട്ടുണ്ട്. റോള്‍ നമ്പര്‍, ജനന തീയതി, സ്‌കൂള്‍ നമ്പര്‍ എന്നിവ നല്‍കി ഫലം അറിയാം.

Tags

Related Articles

Post Your Comments


Back to top button
Close
Close