KeralaLatest News

കൊച്ചി മെട്രോയിൽ വീണ്ടും വിവാദം: സോളാര്‍ പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവെച്ചു

കൊച്ചി: ഇന്ന് ഉദ്ഘാടനം നടത്തേണ്ടിയിരുന്ന കൊച്ചിമെട്രോ സോളാര്‍ പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവെച്ചു. അന്‍വര്‍സാദത്ത് എംഎല്‍എയെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതാണ് ചടങ്ങ് മാറ്റിവയ്ക്കാൻ കാരണം. തന്നെ ക്ഷണിക്കാത്തതിലുള്ള പരാതി എംഎല്‍എ മുഖ്യമന്ത്രിയെ അറിയിച്ചു. ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി കൊച്ചിയില്‍ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button