KeralaLatest News

സിപിഎം ഓഫീസിനുനേരെ ആക്രമണം

കോഴിക്കോട്: വടകരയിലെ സിപിഎം ഏരിയാകമ്മിറ്റി ഓഫീസിനുനേരെ ആക്രമണം. ഓഫീസിനുനേരെ കല്ലെറിഞ്ഞാണ് ആക്രമിച്ചത്. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

ഇന്നലെ രാത്രിയിലാണ് സംഭവം. വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button