Latest NewsIndia

ഡൽഹിയിൽ തീപിടിത്തം

ന്യൂ ഡൽഹി : ഡൽഹിയിൽ തീപിടിത്തം. വ്യാഴാഴ്ച ഉച്ചയ്ക്ക് ചാന്ദിനി ചൗക്കിലെ  മൂന്നു നില കെട്ടിടത്തിനാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ വിവരം ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button