KeralaLatest News

ബാറുകള്‍ തുറന്നേക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ പുതിയ മദ്യനയം ഇന്ന് പ്രഖ്യാപിച്ചേക്കും. മദ്യനയം പ്രഖ്യാപിക്കുന്നതുവഴി നിയമതടസ്സമില്ലാതെ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറന്നേക്കുമെന്നാണ് സൂചന. ടൂറിസം മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കാനും സാധ്യതയുണ്ട്. പ്രഖ്യാപനം മന്ത്രിസഭാ യോഗത്തിന് ശേഷമെന്ന് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button