KeralaLatest News

ആക്രമണത്തിലൂടെ സിപിഎം ശ്രമിക്കുന്നത് മദ്യനയത്തിലെ പ്രതിഷേധം മറച്ചുവെക്കാന്‍: കുമ്മനം

കൊല്ലം: സര്‍ക്കാരിന്റെ മദ്യനയം സംസ്ഥാനത്തെ ജനങ്ങള്‍ക്കേറ്റ പ്രഹരമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പുതിയ മദ്യ നയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. മദ്യനയത്തിലെ ജനങ്ങളുടെ പ്രതിഷേധം മറച്ചുവെയ്ക്കാന്‍ പച്ച നുണകള്‍ പ്രചരിപ്പിച്ച് അക്രമം അഴിച്ചുവിടുകയാണ് സിപിഎം. കോഴിക്കോട് സിപിഎം ജില്ലാ കമ്മറ്റി ഓഫീസ് ആക്രമണത്തില്‍ ബിജെപിക്ക് പങ്കില്ലെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button