KeralaLatest News

വിഴിഞ്ഞം എ.ജി റിപ്പോർട്ടിനെതിരേ നടപടി

തിരുവനന്തപുരം : വിഴിഞ്ഞം എ.ജി റിപ്പോർട്ടിനെതിരേ നടപടി.  എ.ജിയെയും ഉദ്യോഗസ്ഥരെയും സി.എ.ജി വിളിപ്പിച്ചു. ഉമ്മൻചാണ്ടിയുടെ പരാതിയെ തുടർന്നാണ് സിഎജി റിപ്പോർട്ടിനെതിരെ നടപടിയെടുത്തത്. അഡി. ചീഫ് സെക്രട്ടറി ജയിംസ് വർഗ്ഗീസും റിപ്പോർട്ടിനെതിരേ പരാതി നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button