Latest NewsIndia

ഹർ‌ദിക് പട്ടേലിനെ അറസ്റ്റ് ചെയ്തു

മ​​​​​ന്ദ്സോ​​​​​ർ ; പട്ടേൽ സമര നേതാവ് ഹർദിക് പട്ടേൽ അറസ്റ്റിൽ. മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ മന്ദ്​​​​​സോ​​​​​റി​​​​​ൽ പോ​​​​​ലീ​​​​​സ് വെ​​​​​ടി​​​​​വ​​​​​യ്പി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രു​​​​​ടെ കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളെ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കാ​​​​​നെ​​​​​ത്തി​​​​​യപ്പോഴാണ് ഹർദിക് പട്ടേലിനെ പോലീസ് അറസ്റ്റ് ചെയ്തത്. പട്ടേലിനോടൊപ്പമുണ്ടായിരുന്ന മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. പട്ടേലിനൊപ്പം 150ലേറെപ്പേരുണ്ടായിരുന്നതിനാലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടി വന്നതെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button