KeralaNattuvarthaLatest News

ഫാർമേഴ്സ് ബാങ്കിൽ ഹരിതം സഹകരണം

വയനാട്.

മാനന്തവാടി: ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ‘ഹരിതം സഹകരണം’ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നടലും വിതരണവും നടത്തി. മാനന്തവാടി സഹകരണസംഘം അസി. രജിസ്ട്രാർ എം. സജീർ തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എൻ.കെ. വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡയറക്ടർമാരായ പി.എൻ. ജ്യോതിപ്രസാദ്, പി.വി. ജോർജ്ജ്, കെ.എൽ. മത്തായി, മാനേജിങ് ഡയറക്ടർ റോസ്‌ലിൻ. എം. ജോസഫ് എന്നിവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button