Latest NewsKeralaNews

നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

എറണാകുളം : എറണാകുളം എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. എല്‍ പി ജി ടെര്‍മിനല്‍ വിരുദ്ധ സമരസമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button