KeralaLatest News

പരീക്ഷാ ഫലം ചോർത്തി

എറണാകുളം ; ഇന്ന്‍ പ്രസ്ദ്ധീകരിക്കാനിരുന്ന എംബിബിഎസ് പരീക്ഷാ ഫലം ചോര്‍ത്തിയെന്നു പരാതി. എറണാകുളത്തെ സ്വകാര്യ കോളേജിലെ വെബ്‌സൈറ്റിലാണ് ഫലം വന്നത്. ആരോഗ്യ സര്‍വ്വകലാശാല സൈബര്‍ സെല്ലില്‍ പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button