Latest NewsIndia

എസ്.ഡി.പി.ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

മംഗളുരു: മംഗളുരുവില്‍ എസ്.ഡി.പി.ഐ അമ്മുഞ്ചെ മേഖല പ്രസിഡണ്ടും ഓട്ടോറിക്ഷ ഡ്രൈവറുമായ അഷ്‌റഫ്‌ കലായിയെ (30)ഒരു സംഘം ആളുകള്‍ വെട്ടി കൊലപ്പെടുത്തി. ബുധനാഴ്ച ഓട്ടം പോകാനുണ്ടെന്നു പറഞ്ഞ് ഇദേഹത്തെ വിളിച്ചോണ്ട് പോയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

എസ്.ഡി.പി.ഐ സ്ഥാപകദിനത്തില്‍ കലായില്‍ പതാക ഉയര്‍ത്തിയ ശേഷം റോഡിലെ കുഴികള്‍ മൂടു ന്നതിനിടെ ഓട്ടം പോകാന്‍ ആവശ്യപ്പെട്ട്‌ എത്തിയ സംഘമാണ് വെട്ടികൊലപ്പെടുത്തിയതെന്ന് എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി എ.എം.അതാളല്ല പറഞ്ഞു. സംഭവത്തെതുടര്‍ന്ന് സമീപ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button