KeralaNattuvarthaLatest NewsNews

ടി​പ്പ​റി​ടി​ച്ചു ഹരിപ്പാട്ട് ഒൻപത് വയസുകാരി മരിച്ചു

ഹ​രി​പ്പാ​ട്:  സംസ്ഥാനത്ത് ടി​പ്പ​റി​ടി​ച്ചുള്ള അപകടമരണം വീണ്ടും. ഇ​ന്നു രാ​വി​ലെ മുത്തച്ഛനൊപ്പം സ്കൂ​ട്ട​റി​ൽ സ്കൂ​ളി​ലേ​ക്കു പോ​യ മു​ട്ടം ഉ​ഷ​സ് വി​ല്ല​യി​ൽ അ​രു​ണി​ന്‍റെ മ​ക​ൾ എ​യ്‌ലി (നി​ക്കി-9, ) ആ​ണു മ​രി​ച്ച​ത്. അപകടത്തിനു കാരണമായ ടിപ്പർ അമിതവേഗത്തിലായായിരുന്നു. ടിപ്പർ സ്കൂട്ടർ ഇടിച്ചതിനെ തുടർന്ന്  തെറിച്ചുവീണ കുട്ടിയുടെ തലയിലൂടെ ടിപ്പർ കയറിയിറങ്ങി. നങ്ങ്യാർകുളങ്ങര ബഥനി സ്കൂൾ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയാണ്. മാ​താ​വ് സി​ജി. സ​ഹോ​ദ​ര​ൻ: എ​യ്ഡ​ൻ (ല​ക്കു). 

shortlink

Related Articles

Post Your Comments

Related Articles


Back to top button