KeralaLatest NewsNews

ശക്ത്തമായ കാറ്റും മഴയും : സ്റ്റേറ്റ് കൺട്രോൾ റൂം തുറന്നു : നമ്പറുകൾ ഇവ

തിരുവനന്തപുരം: സംസ്ഥാനത്തു തുടരുന്ന ശക്തമായ കാറ്റും മഴയും കാരണം ജാഗ്രതാ നിർദ്ദേശവുമായി സർക്കാർ. ജില്ലാകളക്ടര്‍മാര്‍ക്ക് അതീവ ജാഗ്രതാനിര്‍ദേശം നല്‍കി. മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണവിഭാഗത്തിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇടുക്കി കട്ടപ്പനയ്ക്ക് സമീപം കാഞ്ചിയാര്‍ പഞ്ചായത്തിലെ പടുകയില്‍ രണ്ടു തവണ ഉരുള്‍പൊട്ടി.

മരങ്ങള്‍ക്ക് ചുവട്ടിലും പരിസരത്തും വാഹനം നിര്‍ത്തിയിടുന്നതും ഒഴിവാക്കണമെന്നു നിർദ്ദേശമുണ്ട്.ഹൈറേഞ്ചിലേക്ക് പോകുന്ന സഞ്ചാരികള്‍ നദിയുടെയും അരുവിക്കരയുടെയും തീരത്തേക്ക് പോകരുത്.മത്സ്യതൊഴിലാളികളും മലയോര പ്രദേശങ്ങളില്‍ ഉള്ളവരും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവരാണ അതോരിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

സ്റ്റേറ്റ് കണ്‍ട്രേള്‍ റൂം: 9495323497, 9995378870, 8281737129, 9495482815
കാസര്‍കോഡ്: 9496419781, 0499-4257700,
കണ്ണൂര്‍: 9447016601, 0497-2713266,
വയനാട്: 9447525745, 04936-204151,
കോഴിക്കോട്: 8547950763, 0495-2371002,
മലപ്പുറം: 9605073974, 0483-2736320,
പാലക്കാട്: 9847864766, 0491-2505309,
തൃശ്ശൂര്‍: 9446141656, 0487-2362424,
എറണാകുളം: 9744091291, 0484-2423513,
ഇടുക്കി: 9446151657, 0486-2233111,
കോട്ടയം: 9446052429, 0481-2562201,
ആലപ്പുഴ: 9496548165, 0477-2238630,
പത്തനംതിട്ട: 9946022317, 0468-2322515,
കൊല്ലം: 9061346417, 0474-2794002,
തിരുവനന്തപുരം: 9495588736, 0471-2730045

shortlink

Related Articles

Post Your Comments

Related Articles


Back to top button