KeralaLatest News

ദിലീപിനെ വേട്ടയാടാൻ അനുവദിക്കില്ല ഗണേഷ് കുമാർ

കൊച്ചി ; ദിലീപിനെ വേട്ടയാടാൻ അനുവദിക്കില്ലെന്ന്‌ ഗണേഷ് കുമാർ. അമ്മ സംഘടനയുടെ ചർച്ചക്ക് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു പേർക്കൊപ്പം സംഘടനയുണ്ട്. അമ്മ ഒറ്റക്കെട്ടാണെന്നും, അമ്മയുടെ സഹകാരണം അഭ്യർത്ഥിച്ച് ഡബ്ള്യു സിസി കത്ത് നൽകിയിട്ടുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button