KeralaLatest NewsNews

തൊഴിലാളികൾക്കെതിരെ തോക്കു ചൂണ്ടി പി സി ജോർജ്ജ്: വ്യാപക പ്രതിഷേധം

കോട്ടയം: പ്രതിഷേധിച്ച തൊഴിലാളികൾക്ക് നേരെ തോക്കു ചൂണ്ടി പി സി ജോർജ്ജ്. തൊഴിലാളികളുടെ പ്രതിഷേധം കൂടിവന്നപ്പോൾ പിസിയുടെ നിയന്ത്രണവും പോയി. തോക്ക് ചൂണ്ടി പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തി പൂഞ്ഞാര്‍ എംഎല്‍എയും. പ്രതിഷേധത്തിനിടെ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകായണ്.മുണ്ടക്കയം വെള്ളനടി എസ്റേറ്റിലായിരുന്നു സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button