KeralaLatest News

റെയിൽ പാളത്തിൽ ഇരുമ്പ് പാളി ;ഒഴിവായത് വൻ ദുരന്തം

കായംകുളം ; റെയിൽ പാളത്തിൽ ഇരുമ്പ് പാളി ഒഴിവായത് വൻ ദുരന്തം. ചെ​ന്നൈ മെ​യി​ൽ ട്രെ​യി​നാണ് കായംകുളത്തിന് സമീപം അപകടത്തിൽ നിന്നും തലനാഴിരക്ക് രക്ഷപെട്ടത്. ട്രെ​യി​ൻ ക​ട​ന്നു​പോ​യ​ശേ​ഷ​മാ​ണ് പാളത്തിലെ ഇ​രു​മ്പ്പാ​ളി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. അപ്പോഴത്തേക്കും ട്രെയിൻ ക​യ​റി​യി​റ​ങ്ങി ഇ​രു​മ്പ് ​പാ​ളി​ക​ൾ ക​ഷ​ണ​ങ്ങ​ളാ​യി തെ​റി​ച്ചു​പോ​യിരുന്നു.

റെ​യി​ൽ​വേ​യു​ടെ ഇലക്ട്രിക്‌ ഉ​പ​ക​ര​ണ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​രു​മ്പ്പെ​ട്ടി​യാ​ണ് ഇ​തെന്നാണ് സൂചന. അട്ടിമറി ശ്രമത്തിന്റെ സാധ്യത കാണുന്നെന്നും, സം​ഭ​വ​ത്തി​ൽ  ​അന്വേഷണം തുടങ്ങിയതായും റെയിൽവേ അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button