Latest NewsKerala

മുകേഷിന്റെ പ്രകടനത്തിനെതിരെ സിപിഎം

കൊല്ലം: നടന്‍ മുകേഷിന്റെ പ്രകടനത്തിനെതിരെ സിപിഎം രംഗത്ത്. അമ്മയുടെ വാര്‍ത്താ സമ്മേളനത്തിലെ മുകേഷിന്റെ പ്രകടനം അവമതിപ്പ് ഉണ്ടാക്കിയെന്നാണ് പറയുന്നത്. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമല്ലെന്ന പ്രതീതി സൃഷ്ടിച്ചതായും ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ മുകേഷിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ജില്ലാ സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷം പേരും മുകേഷിന്റെ പ്രവൃത്തിയെ വിമര്‍ശിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button