Latest NewsInternational

വായ് കൊണ്ട് ഷെയ്ഖ് മുഹമ്മദിന്റെ ചിത്രം വരച്ച് അദ്ഭുതം കാട്ടിയ ഒരു പ്രതിഭ വാര്‍ത്തകളില്‍

ദുബായ്: ഇന്ത്യക്കാരനായ ചിത്രകാരനാണ് വായ് കൊണ്ട് ഷെയ്ഖ് മുഹമ്മദിന്റെ ചിത്രം വരച്ച് അദ്ഭുതം കാട്ടിയത്. അതും പതിനഞ്ച് സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ചിത്രം. അംഗപരിമിതന്‍ ആണെങ്കിലും തന്റെ പരിമിതികളെ മറികടന്ന് വരച്ച ചിത്രം അരെയും അദ്ഭുതപ്പെടുത്തുന്നതാണ്. 31 വയസുകാരനായ കേരളിയന്‍ പി ജസ്ഫറാണ് ഈ ചിത്രം വരച്ചത്. ഷെയ്ഖ് മുഹമ്മദിന്റെ ചിത്രം താന്‍ ബഹുമാനാര്‍ത്ഥമായാണ് വരച്ചതെന്ന് ജസ്ഫര്‍ പറയുന്നു. കുട്ടിക്കാലം മുതല്‍ തന്നെ വീല്‍ച്ചെയറിലായിരുന്നു ജസ്ഫറുടെ ജീവിതം. എന്നാല്‍ ഷെയ്ഖ് മുഹമ്മദിന്റെ ഭരണ പരിഷ്‌കാരങ്ങളില്‍ തന്നെ ആകര്‍ഷിച്ചെന്നും. അതാണ് ചിത്രം വരയ്ക്കാന്‍ തന്നെ പ്രയരിപ്പിച്ചതെന്നും ജസ്ഫര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button