KeralaLatest News

രഹസ്യ ചർച്ച ; കെ സുധാകരനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു

പാലക്കാട് ; നെഹ്‌റു ഗ്രൂപ്പുമായി രഹസ്യ ചർച്ച നടത്തിയെന്ന ആരോപണം കോൺഗ്രസ് നേതാവ് കെ സുധാകരനെ പാലക്കാട് ചെർപ്പുളശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു വെച്ചിരിക്കുന്നു.  പി കൃഷണ ദാസിന്റെ സഹോദരനും, മർദ്ധനമേറ്റ വിദ്യാർത്ഥിയുടെ കുടുംബാംഗങ്ങളും യോഗത്തിൽ  പങ്കെടുത്തു. ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.  മദ്ധ്യസ്ഥത വഹിക്കാനാണ് എത്തിയതെന്നും, ചര്‍ച്ച നടത്തിയതില്‍ തെറ്റില്ലെന്നും കെ സുധാകരന്‍  പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button