Latest NewsCinemaBollywood

മണവാട്ടി വേഷത്തിൽ സോനം കപൂർ

റാല്‍ഫ് ആന്‍ഡ് റൂറോയുടെ മണവാട്ടി വേഷത്തിൽ റാമ്പിൽ ചുവടുവച്ച് മിന്നിയിരിക്കുകയാണ് സോനം കപൂർ. പാരീസ് ഫാഷൻ വീക്കിലെ ഏറ്റവും ആകർഷണം സോനം കപൂർ ആയിരുന്നു. വജ്രങ്ങള്‍ പതിച്ച വെള്ളനിറത്തിലുള്ള പെപ്ലം ഗൗണായിരുന്നു സോനം കപൂർ അണിഞ്ഞിരുന്നത്. മേക്കപ്പൊന്നും ഉപയോഗിക്കാത്ത ആയിരുന്നു സോനം കപൂർ റാമ്പിൽ കയറിയത്.

അടുത്തിടെ കാനിലെ റെഡ് കാര്‍പ്പെറ്റിലും സോനം കൈയടി നേടിയിരുന്നു.
നീരജയിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ പ്രത്യേക പരാമര്‍ശം നേടിയ താരമാണ് സോനം കപൂർ. അക്ഷയ് കുമാറിന്റെ പാഡ്മാനാണ് അടുത്ത ചിത്രം. സഞ്ജയ് ദത്തിന്റെ ജീവചരിത്രാഖ്യായികയിലും സോനം വേഷമിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button