KeralaLatest NewsNews

ശ്രീറാം വെങ്കിട്ട രാമനെ സ്ഥലം മാറ്റി

തിരുവനന്തപുരം: ദേവി കുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റി. എംപ്ലോയിമെൻറ് ഡയറക്ടറായാണ് ശ്രീറാമിനെ സ്ഥലം മാറ്റിയിരിക്കുന്നത്. മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ വിവാദത്തിൽ ഇന്നലെ സുപ്രധാന വിധി ഹൈ കോടതി പുറപ്പെടുവിച്ചിരുന്നു. നാല്​ വര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ മാറ്റുന്നുവെന്നാണ്​ വിശദീകരണം.

മൂന്നാര്‍ കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയെടുത്ത ശ്രീരാമിനെ സ്ഥലം മാറ്റാന്‍ സി.പി.എം ജില്ലാ നേതൃത്വത്തില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നു.ഇന്ന്​ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ്​ തീരുമാനം.സംഭവം അപകടകരമാണെന്ന് ടി എം പ്രതാപനും മുഖ്യമന്ത്രിയെ വിമർശിച്ചു പി സി ജോർജ്ജും രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button