Latest NewsIndiaNews

ആര്‍ എസ് എസ് പ്രവര്‍ത്തകന് വെട്ടേറ്റു: നില ഗുരുതരം

മംഗളൂരു: ആര്‍ എസ് എസ് പ്രവര്‍ത്തകന് വെട്ടേറ്റു ഗുരുതരമായി പരിക്കേറ്റു.ബണ്ട്വാള്‍ ബി.സി റോഡില്‍ വെച്ച് സജിപ്പമുന്നൂര്‍ കണ്ടൂരിലെ ശരത്തിനെ ഒരു സംഘം ആളുകൾ വെട്ടി പരിക്കേൽപ്പിച്ചിട്ടു കടന്നു കളയുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ശരത്തിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബി.സി റോഡില്‍ ഉദയ എന്ന ഇസ്തിരിക്കട നടത്തിവരികയായിരുന്ന ശരത് പതിവുപോലെ കട അടച്ചു വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് അജ്ഞാത സംഘത്തിന്റെ അക്രമ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് പിക്കറ്റിംഗ് ഏര്‍പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button