Latest NewsInternational

ജയിലിൽ ഏറ്റുമുട്ടൽ  ;നിരവധി തടവുകാർ കൊല്ലപ്പെട്ടു

മെക്സിക്കോ ; ജയിലിൽ ഏറ്റുമുട്ടൽ നിരവധി തടവുകാർ കൊല്ലപ്പെട്ടു. മെക്സിക്കോയിലെ ആക്കപ്പൽകോയിലെ പസിഫിക് റിസോർട് ജയിലിൽ ഇരു വിഭാഗം തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 28 തടവുകാരാണ് കൊല്ലപ്പെട്ടത്. കത്തി അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. മൃതദേഹങ്ങൾ ജയിലിൽ ചിതറി കിടക്കുന്നതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button