Latest NewsTechnology

സ്മാർട്ട് ഫോൺ പുറത്തിറക്കാൻ ഒരുങ്ങി റെഡ്

സ്മാർട്ട് ഫോൺ പുറത്തിറക്കാൻ ഒരുങ്ങി പ്രമുഖ സിനിമ ക്യാമറാ നിർമാതാക്കളായ റെഡ്. റെഡിന്റെ ആദ്യ സ്മാർട്ഫോണായ “ഹൈഡ്രജൻ വൺ” ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. ഹോളോഗ്രാഫിക് ഡിസ്പ്ലേ ആണ് ഫോണിന്റെ പ്രധാന പ്രത്യേകത. 2018ൽ വിപണിയിലെത്തുന്ന ഹൈഡ്രജൻ വൺ ഇന്ത്യയിലെത്തുന്ന കാര്യം ഉറപ്പല്ല. ഇത് കൂടാതെ പല പ്രമുഖ സ്മാർട്ട് ഫോൺ കമ്പനികൾക്കും റെഡ് ക്യാമറകൾ നിർമിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button