CricketLatest NewsSports

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻെറ പുതിയ പരിശീലകൻ ; പ്രഖ്യാപനം മാറ്റി വെച്ചു

മുംബൈ ; ഇന്ത്യൻ ക്രിക്കറ്റ് ടീമിൻെറ പുതിയ പരിശീലകനെ ഇന്ന് പ്രഖ്യാപിക്കില്ല. ഉപദേശക സമിതി അംഗം സൗരവ് ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്. സേവാഗ് ,രവി ശാസ്ത്രി,ടോം മൂഡി, രാജ്പുത്, പൈബസ് എന്നിവരുമായി ഉപദേശക സമിതി അഭിമുഖം നടത്തി. കോഹ്‌ലിയുമായി ചർച്ച നടത്തേണ്ടതുണ്ടെന്നും ആരുടേയും പേര് കോഹ്‌ലി നിർദ്ദേശിച്ചിട്ടില്ലെന്നും ഗാംഗുലി പറഞ്ഞു. ഗാംഗുലിയെ കൂടാതെ സച്ചിനും ലക്ഷ്മണും ആണ് ഉപദേശകസമിതിയിലുണ്ട്. ജൂലൈ 21ന് ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനത്തിന് മുന്പ് പരിശീലകനെ പ്രഖ്യാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button