Latest NewsNewsIndiaInternational

അല്‍ ഖ്വെയ്ദ ഭീകരര്‍ക്ക് സഹായം നൽകിയ ഇന്ത്യൻ പൗരൻ അമേരിക്കയിൽ അറസ്റ്റിൽ

വാ​ഷിം​ഗ്ട​ണ്‍: ഭീ​ക​ര സം​ഘ​ട​ന​യാ​യ അ​ല്‍ ക്വ​യ്ദ​യ്ക്ക് സ​ഹാ​യം ന​ല്‍​കി​യെ​ന്ന കേ​സി​ല്‍ ഇ​ന്ത്യ​ന്‍ പൗ​ര​ന്‍ യ​ഹി​യ ഫാ​റൂ​ഖ് മു​ഹ​മ്മ​ദ് (39) അറസ്റ്റിൽ. അമേരിക്കയില്‍ നിലവിലുള്ള നിയമനുസരിച്ച്‌ 27 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അ​ല്‍ ക്വ​യ്ദ​യു​ടെ പ്ര​മു​ഖ നേ​താ​വി​ന് ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ല്‍​കി​യെ​ന്നാ​ണ് കുറ്റം. ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു.

അ​ല്‍ ക്വ​യ്ദ ഭീ​ക​ര​ന്‍ അ​ന്‍​വ​ര്‍ അ​ല്‍ ഔ​ലാ​ക്കി​ക്കു ഭീ​ക​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന് 22,000 ഡോ​ള​ര്‍ യ​ഹി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മാ​ഹ​രി​ച്ചു ന​ല്‍​കി​യെ​ന്നാ​ണു കേ​സ്. അല്‍ ഖെയ്ദയുടെ പ്രധാന നേതാക്കളില്‍ ഒരാളാണ് അലൗകി. 2002-04 കാ​ല​യ​ള​വി​ല്‍ ഒ​ഹാ​യോ സ്റ്റേ​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന യ​ഹി​യ 2008ല്‍ ​അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വ​മു​ള്ള യു​വ​തി​യെ വി​വാ​ഹം ചെ​യ്തി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button