KeralaLatest NewsNewsCrime

ദിലീപിന്‍റെ വീട്ടിൽ റെയ്ഡ്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിന്‍റെ വീട്ടിൽ പോലീസ് റെയ്ഡ്. ദിലീപിന്‍റെ ആലുവയിലെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്. നടിയുടെ ദൃശങ്ങൾ പകർത്തിയ വീഡിയോ ദിലീപിനെ ഏൽപ്പിച്ചെന്ന പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button