KeralaLatest NewsNews

നഴ്സുമാരുടെ പണിമുടക്ക് നീട്ടിവെച്ചു

തിരുവനന്തപുരം : നഴ്സുമാരുടെ പണിമുടക്ക് നീട്ടിവെച്ചു. ഈ മാസം 19 വരെ പണിമുടക്കില്ല. നഴ്സുമാരുടെ സംഘടനയായ യു എന്‍ എ യുടെ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കുന്നത്.

എന്നാല്‍ തീരുമാനം അനുകൂലമല്ലെങ്കില്‍ പണിമുടക്കിലേക്ക് നീങ്ങുമെന്നും സംഘടന അംഗങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച്ച നടത്താന്‍ ഇരുന്ന സമരമാണ് നീട്ടിവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button