KeralaLatest NewsNews

ഒ​രു കോ​ടി​യു​ടെ അ​സാ​ധു നോ​ട്ട് പി​ടി​ച്ചു

പാ​ല​ക്കാ​ട്: ഒ​രു കോ​ടി​യു​ടെ അ​സാ​ധു നോ​ട്ട് പോലീസ് പിടികൂടി. അസാധു നോ​ട്ടു​ക​ൾ മാ​റ്റി​ക്കൊ​ടു​ക്കു​ന്ന സം​ഘമാണ് പോലീസ് പിടിയലായത്. പ​ത്തം​ഗ സം​ഘമാണ് നോ​ർ​ത്ത് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശാ​ധനയിൽ കുടങ്ങിയത്. രഹസ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു പോലീസ് പരിശോധന നടത്തിയത്. പാ​ല​ക്കാ​ട് ഒ​രു മാ​സ​ത്തി​നി​ടെ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ അസാധു നോട്ട് വേട്ടയാണിത്.
കേ​ന്ദ്ര​സ​ർ​ക്കാ​ർ 31 വരെ അസാധു നോട്ട് മാറാനുള്ള സമയം അനുവദിച്ചിട്ടുണ്ട്. ഇത് മു​ത​ലാ​ക്കി​യാ​ണ് സംഘം പ്രവർത്തിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button