Latest NewsNewsIndia

​കി​ര​ണ്‍ ബേ​ദി​യെ ഏകാധിപതിയോട് ഉപമിച്ച് പോ​സ്റ്റ​ർ

പുതു​ച്ചേ​രി: പു​തു​ച്ചേ​രി ല​ഫ്.​ഗ​വ​ർ​ണ​ർ കി​ര​ണ്‍ ബേ​ദി​യെ നാ​സി ഏ​കാ​ധി​പ​തി അ​ഡോ​ൾ​ഫ് ഹി​റ്റ്ല​റി​നോ​ട് ഉ​പ​മി​ച്ച് പോ​സ്റ്റ​റുകൾ പ്രത്യക്ഷപ്പെട്ടു. കി​ര​ണ്‍ ബേ​ദി​ ഈ ചിത്രം സ്വന്തം ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ പു​റ​ത്തു​വി​ട്ടു. കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാണ് ഇതിനു പിന്നിലെന്ന് കി​ര​ണ്‍ ബേ​ദി ആരോപിച്ചു. എം​എ​ൽ​എ​മാ​രെ നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന​തി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​മാ​യാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി​യ​തെ​ന്നു ട്വി​റ്റ​റി​ലൂടെ കി​ര​ണ്‍ ബേ​ദി​ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button