KeralaLatest News

മതം മാറിയില്ലെങ്കില്‍ കൈവെട്ടുമെന്ന് എഴുത്തുകാരന് ഭീഷണി

തിരുവനന്തപുരം: നിര്‍ബന്ധിത മതംമാറ്റം പലയിടത്തും ഇപ്പോഴും അരങ്ങേറുന്നു. മതംമാറിയില്ലെങ്കില്‍ കൈവെട്ടുമെന്ന ഭീഷണി നേരിട്ടിരിക്കുകയാണ് എഴുത്തുകാരനായ കെ.പി.രാമനുണ്ണിക്ക്. ഭീഷണി കത്തിന്‍രെ രൂപത്തിലാണ് എത്തിയത്.

ആറുമാസത്തിനുള്ളില്‍ മതം മാറണമെന്നും അല്ലാത്തപക്ഷം തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിന്റെ അനുഭവം ആവര്‍ത്തിക്കപ്പെടുമെന്നും കത്തില്‍ പറയുന്നു. കത്ത് പോലീസിന് കൈമാറി പരാതി അറിയിച്ചിട്ടുണ്ടെന്ന് രാമനുണ്ണി അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button