CricketLatest NewsNewsSports

ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റി​ന് പ​രി​ക്ക്

ലോ​ര്‍​ഡ്സ്: വ​നി​താ ക്രിക്കറ്റ് വൈ​സ് ക്യാ​പ്റ്റ​ന്‍ ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റി​ന് പ​രി​ക്ക്. ശ​നി​യാ​ഴ്ച പ​രി​ശീ​ല​ന​ത്തി​നി​ടെ വ​ല​ത് തോ​ളി​നാ​ണ് പ​രി​ക്കേ​റ്റതായി ഇ​എ​സ്പി​എ​ന്‍ ക്രി​ക്ക്‌ ഇ​ന്‍​ഫോ​യാ​ണ് റി​പ്പോ​ര്‍​ട്ട് ചെയ്‌തിരിക്കുന്നത്‌.എ​ന്നാ​ല്‍ കൗ​ര്‍ ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ല്‍ ക​ളി​ക്കു​മെ​ന്നും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നും നാ​യി​ക മി​ഥാ​ലി രാ​ജ് പ​റ​ഞ്ഞു.

ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ സെ​മി​യി​ല്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത് പു​റ​ത്താ​കാ​തെ 115 പ​ന്തി​ല്‍ നി​ന്ന് 171 റ​ണ്‍​സാ​ണ് കൗർ നേടിയത്. ഇ​ന്ത്യ​ന്‍ വ​നി​താ താ​ര​ങ്ങ​ളു​ടെ ഉ​യ​ര്‍​ന്ന വ്യ​ക്തി​ഗ​ത സ്​കോ​റു​ക​ളി​ല്‍ ര​ണ്ടാം സ്ഥാ​ന​വും ഹർമൻപ്രീത് ഇതോടെ നേടിയെടുത്തു. ദ​ക്ഷി​ണാ​ഫ്രി​ക്കയ്‌ക്കെ​തി​രേ 188 റ​ണ്‍​സ് നേ​ടി​യി​ട്ടു​ള്ള ദീ​പ്തി ശ​ര്‍​മ​യാ​ണ് ഒന്നാം സ്ഥാനത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button