KeralaLatest NewsNews

എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പിക്ക് പരിക്ക്

ന്യൂ​ഡ​ൽ​ഹി: ആ​ർ​എ​സ്പി നേ​താ​വും മു​ൻ​മ​ന്ത്രി​യു​മാ​യ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്ക് പരിക്ക്. കു​ളി​മു​റി​യി​ൽ തെ​ന്നി​വീ​ണതാണ് പരിക്കിനു കാരണമായത്. ഡ​ൽ​ഹി​യി​ലെ രാം ​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ൽ പ്രേ​മ​ച​ന്ദ്രനെ പ്ര​വേ​ശി​പ്പി​ച്ചു. വ​ല​തു​ കൈ​യി​ൽ നേ​രി​യ പെ​ട്ട​ലു​ണ്ട്. അതു കൊണ്ട് കൈ​യി​ൽ പ്ലാ​സ്റ്റ​ർ ഇ​ട്ടി​ട്ടു​ണ്ട്. പക്ഷേ പ്രേ​മ​ച​ന്ദ്ര​ന്‍റെ ര​ക്ത​സ​മ്മ​ർ​ദ്ദം വ​ള​രെ താ​ഴ്ന്ന​തി​നെ തു​ട​ർ​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button