KeralaLatest NewsNews

. പീഡന കേസ് : എം.വിന്‍സന്റ് എം.എല്‍.എയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് : അറസ്റ്റ് ഉടന്‍

 

തിരുവനന്തപുരം : കോവളം എം.എല്‍.എ എം.വിന്‍സന്റിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് . ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സാഹചര്യതെളിവുകളും എം.എല്‍.എയ്ക്ക് എതിരെയാണ്. അഞ്ച് മാസത്തിനിടെ പരാതിക്കാരിയായ സ്ത്രീയെ 900 തവണ വിളിച്ചു. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ എം.എല്‍.എയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button