Latest NewsInternational

കടലില്‍മുങ്ങിയ രണ്ട് ആനകളെ നാവികസേന അതിസാഹസികമായി രക്ഷപ്പെടുത്തി: വീഡിയോ കാണാം

കൊളംബോ: കടലില്‍ ഒലിച്ചുപോയ ആനകളെ നാവികസേന രക്ഷപ്പെടുത്തി. രണ്ട് ആനകളെയാണ് നാവികസേന അതിസാഹസികമായി രക്ഷപ്പെടുത്തിയത്. ശ്രീലങ്കയുടെ വടക്ക് കിഴക്കന്‍ തീരത്തെ ഫൗള്‍പോയിന്റിലെ ആഴക്കടലിലാണ് മുങ്ങിയത്.

തീരത്തെ ചതുപ്പ് പ്രദേശത്ത് എത്തുന്ന ആനകള്‍ മുങ്ങിപോകുന്ന സാധാരണമാണ്. ഒഴുകിപോയ ആനകളെ നാവികസേനയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തനം വഴി രണ്ട് ആനകളെ രക്ഷപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button