Latest NewsKeralaSports

ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യതിൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി എ.​സി.​മൊ​യ്തീ​ൻ

തിരുവനന്തപുരം ; “ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യതിൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി” കേരള കായിക മന്ത്രി എ.​സി.​മൊ​യ്തീ​ൻ. ”ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ സം​ഭ​വം അ​വ​സാ​നം വ​രെ മ​റ​ച്ചു​വ​ച്ച​ത് ശ​രി​യാ​യി​ല്ല. മാ​ന​ദ​ണ്ഡം മ​റി​ക​ട​ന്നും പ​ല​രും മീ​റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്നതിനാൽ ​ചിത്ര​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നും” കാ​യി​ക മ​ന്ത്രി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button