Latest NewsNewsIndia

രണ്ടു കോൺഗ്രസ് എം എൽ എ മാർ കൂടി ബിജെപിയിലേക്ക്

ഗുജറാത്ത്: ഗുജറാത്തിൽ നിന്ന് 3 എം എൽ എ മാർക്ക് പിന്നാലെ രണ്ടു കോൺഗ്രസ് എം എൽ എ മാർ കൂടി ബിജെപിയിലേക്ക്.രണ്ടു എം എൽ എ മാർ ഇന്നാണ് രാജി വെച്ചത്.

മാൻസിംഗ് ചൗഹാൻ, ചാന്നാഭായ് ചൗധരി എന്നിവരാണ് സ്പീക്കർക്ക് രാജിക്കത്ത് നൽകിയത്. ഇതുവരെ അഞ്ച് എം എൽ എ മാരാണ് രാജിവച്ചതിന് സ്പീക്കർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button