Latest NewsIndia

വന്‍ ലഹരി വേട്ട. പിടികൂടിയത് 3500 കോടിയുടെ ഹേറോയിന്‍.

ഗുജറാത്ത്: ഗുജറാത്തില്‍ വന്‍ ലഹരി വേട്ട. വിദേശ വിപണിയില്‍ 3500 കോടി വിലമതിക്കുന്ന 1500 കിലോ ഹെറോയിന്‍ ശേഖരമാണ് പിടികൂടിയത്. തീരസംരക്ഷണ സേന ഗുജറാത്ത് തീരത്തെ ഒരു കപ്പലില്‍ നിന്നാണ് ഇവ പിടികൂടിയതെന്ന് ഇന്ത്യന്‍ പ്രതിരോധ വക്തമാവ് അറിയിച്ചിട്ടുണ്ട്. പിടിച്ചെടുത്ത കപ്പല്‍ ഇപ്പോഴും തീരത്ത് എത്തിച്ചിട്ടില്ലാത്തതിനാല്‍ കൂടുതല്‍ വിവരം ലഭ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.
 
വലിയ രീതിയിലുള്ള ലഹരിമരുന്ന വേട്ടയെകുറിച്ച് ഇന്റലിജന്‍സ് ബ്യൂറോ, കസ്റ്റംസ്, നാവികസേന, തീരസംരക്ഷണ സേന എന്നിവര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമുദ്ര പാവക് എന്ന പേരിലുള്ള കപ്പലില്‍ നിന്നാണ് ഹെറോയിന്‍ പിടിച്ചെടുത്തത്. ശനിയാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button