KeralaLatest NewsNews

മാധ്യമ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തു

കോട്ടയം : കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. ഹര്‍ത്താല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിനിടയിലാണ് മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്.

പാലക്കാട് ചുള്ളിമടയില്‍ മലബാര്‍ സിമന്റ്സ് ജീവനക്കാരുമായി പോയ ബസുകള്‍ക്ക് നേരയും കല്ലേറുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button