KeralaLatest NewsNews

ശ്രീകാര്യത്തെ കൊലപാതകം : 5 പേര്‍ കൂടി പിടിയില്‍

തിരുവനന്തപുരം : ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ 5 പേര്‍ കൂടി പിടിയിലായി. പുലിപ്പാറയില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ഇവര്‍ക്ക് സഹായം നല്‍കിയ 3 പേരെ പോലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പിടിയിലായവരില്‍ മുഖ്യപ്രതി മണിക്കുട്ടനും.

പുലിപ്പാറയില്‍ നിന്ന് അക്രമിസംഘം ഉപയോഗിച്ച വാഹനം പിടിച്ചെടുത്തിരുന്നു.തിരുവനന്തപുരം ശ്രീകാര്യത്ത് ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button